പി.ജി ഡെന്റൽ പ്രവേശനം

Wednesday 13 October 2021 2:23 AM IST

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിൽ പി.ജി ഡെന്റൽ കോഴ്സിന് ആദ്യ അലോട്ട്മെന്റ് ലഭിച്ചവർ 18, 20, 21 തീയതികളിൽ കോളേജുകളിൽ പ്രവേശനം നേടണം. www.cee.kerala.gov.in വെബ്സൈറ്റിൽ വിവരങ്ങളുണ്ട്. ഹെൽപ്പ് ലൈൻ- 0471 2525300

Advertisement
Advertisement