ഉത്രയുടെ അമ്മയെ പിന്തുണയ്ക്കണം: പ്രതിപക്ഷനേതാവ്

Thursday 14 October 2021 2:34 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ഞ്ച​ൽ​ ​സ്വ​ദേ​ശി​​ ​ഉ​ത്ര​യു​ടെ​ ​ക്രൂ​ര​മാ​യ​ ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​ഉ​ത്ര​യു​ടെ​ ​അ​മ്മ​ ​ന​ട​ത്തു​ന്ന​ ​നി​യ​മ​പോ​രാ​ട്ട​ത്തെ​ ​പി​ന്തു​ണ​യ്ക്കേ​ണ്ട​ത് ​സ​മൂ​ഹ​മെ​ന്ന​ ​നി​ല​യി​ൽ​ ​ന​മ്മു​ടെ​ ​ക​ട​മ​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ഉ​ത്ര​യു​ടെ​ ​കു​ടും​ബം​ ​പ്ര​ത്യേ​കി​ച്ച് ​അ​മ്മ​ ​ഈ​ ​ശി​ക്ഷാ​ ​വി​ധി​യെ​ ​സ്വാ​ഗ​തം​ ​ചെ​യ്തി​ട്ടി​ല്ല.​ ​ആ​ ​മാ​താ​വി​ന്റെ​ ​വി​കാ​രം​ ​മാ​നി​ക്ക​ണം.​ ​ക​രു​ത​ലോ​ടെ​ ​ചേ​ർ​ത്തു​ ​പി​ടി​ച്ച് ​വ​ള​ർ​ത്തി​ ​വ​ലു​താ​ക്കി​യ​ ​മ​ക​ളെ​ ​കൊ​ന്ന​വ​നോ​ട് ​ഒ​ര​മ്മ​യും​ ​പൊ​റു​ക്കി​ല്ല.​ ​വ്യ​ക്തി​പ​ര​മാ​യും​ ​നി​യ​മ​വി​ദ്യാ​ർ​ത്ഥി​യെ​ന്ന​ ​നി​ല​യി​ലും​ ​താ​ൻ​ ​വ​ധ​ശി​ക്ഷ​യോ​ട് ​യോ​ജി​ക്കു​ന്നി​ല്ലെ​ങ്കി​ലും​ ​ഉ​ത്ര​യു​ടെ​ ​അ​മ്മ​യു​ടെ​ ​കൂ​ടെ​യാ​ണ് ​ത​ന്റെ​ ​മ​ന​സ്.

അതേസമയം ഉ​ത്ര​യു​ടെ​ ​മാ​താ​പി​താ​ക്ക​ളു​ടെ​യും​ ​പൊ​തു​സ​മൂ​ഹ​ത്തി​ന്റെ​യും​ ​വി​കാ​രം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​പ്ര​തി​ക്ക് ​തൂ​ക്കു​ക​യ​ർ​ ​ല​ഭി​ക്കു​ന്ന​തി​ന് ​ സ​ർ​ക്കാ​ർ​ ​അ​പ്പീ​ൽ​ ​പോ​ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​

Advertisement
Advertisement