കൺട്രോൾ റൂം തുടങ്ങി

Sunday 17 October 2021 12:19 AM IST

തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ തിരുവനന്തപുരം 24 മണിക്കൂർ കൺട്രോൾ റൂം തുടങ്ങി. പൊതു ജനങ്ങൾക്ക് അടിയന്തര സഹായത്തിനായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം. ടോൾ ഫ്രീ:101,0471-2333101.