ഡീസൽ വില ₹101 കടന്നു

Sunday 17 October 2021 2:43 AM IST

കൊച്ചി: സംസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 101 രൂപ കടന്നു. തിരുവനന്തപുരത്ത് 37 പൈസ വർദ്ധിച്ച് വില 101.30 രൂപയായി. 35 പൈസ ഉയർന്ന് 107.74 രൂപയാണ് പെട്രോൾ വില.