പെട്രോൾ വില ₹108 രൂപ കടന്നു

Monday 18 October 2021 12:17 AM IST

കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 108 രൂപ കടന്നു. 35 പൈസ ഉയർന്ന് 108.09 രൂപയാണ് തിരുവനന്തപുരത്ത് വില. ഡീസൽ വില 37 പൈസ വർദ്ധിച്ച് 101.67 രൂപയായി.

Advertisement
Advertisement