യൂബർ കപ്പ് ചൈനയ്ക്ക്

Monday 18 October 2021 2:28 AM IST

ആ​ർ​ഹ​സ്:​ ​യൂ​ബ​ർ​ക​പ്പ് ​ബാ​ഡ്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​ചൈ​ന​ ​ചാ​മ്പ്യ​ൻ​മാ​രാ​യി.​ ​ഡെ​ൻ​മാ​ർ​ക്ക് ​വേ​ദി​യാ​യ​ ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​ഫൈ​ന​ലി​ൽ​ ​ചി​ര​വൈ​രി​ക​ളാ​യ​ ജപ്പാനെ 3​-1​ന് ​വീ​ഴ്ത്തി​യാ​ണ് ​ചൈ​ന​ ​കി​രീ​ടം​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ചൈ​ന​യു​ടെ​ 15​-ാം​ ​യൂബ​ർ​ ​ക​പ്പ് ​കി​രീ​ട​ ​നേ​ട്ട​മാ​ണി​ത്.​ ​ആ​ദ്യ​ ​വ​നി​താ​ ​സിം​ഗി​ൾ​സി​ൽ​ ​ചൈ​ന​യു​ടെ​ ​ചെ​ൻ​ ​യു​ഫെ​യി​ ​ജ​പ്പാ​ന്റെ​ ​അ​കെ​ൻ​ ​യാ​മ​ഗൂ​ച്ചി​യോ​ട് ​തോ​റ്റെ​ങ്കി​ലും​ ​പി​ന്നീ​ടു​ള്ള​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളി​ലും​ ​വി​ജ​യം​ ​നേ​ടി​ ​ചൈ​ന​ ​കി​രീ​ട​മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Advertisement
Advertisement