ആദ്യം നിലനിറുത്തുക ധോണിയെയെന്ന് ചെന്നൈ

Monday 18 October 2021 2:33 AM IST

ചെ​ന്നൈ​:​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സി​ന്​ ​നാ​ലാം​ ​ഐ.​പി.​എ​ൽ​ ​കി​രീ​ടം​ ​നേ​ടി​ക്കൊ​ടു​ത്ത​ ​എം.​എ​സ്.​ ​ധോ​ണി​ ​അ​ടു​ത്ത​ ​സീ​സ​ണി​ൽ​ ​ടീ​മി​ന്റെ​ ​അ​മ​ര​ത്ത് ​ഉ​ണ്ടാ​കു​മോ​യെ​ന്ന​ത​ര​ത്തി​ൽ​ ​ഉ​യ​ർ​ന്ന​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​യു​മാ​യി​ ​ടീം​ ​മാ​നേ​ജ‌്മെ​ന്റ്.​ ​

അ​ടു​ത്ത​ ​സീ​സ​ണി​ൽ​ ​ചെ​ന്നൈ​ ​ആ​ദ്യം​ ​നി​ലി​ന​റു​ത്തു​ന്ന​ ​താ​രം​ ​ധോ​ണി​ ​ആ​യി​രി​ക്കു​മെ​ന്ന് ​ടീം​മാ​നേ​ജ്‌മെ​ന്റ് ​വ്യ​ക്ത​മാ​ക്കി​യ​താ​യി​ ​ഒ​രു​ ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മം​ ​റി​പ്പോ​ർ​ട്ടു​ ​ചെ​യ്തു.​ ​
ധോ​ണി​യി​ല്ലാ​തെ​ ​ചെ​ന്നൈ​ ​പൂ​ർ​ണ​മാ​കി​ല്ല.​ ​അ​ടു​ത്ത​ ​സീ​സ​ണി​ൽ​ ​ആ​ദ്യം​ ​നി​ല​നി​റു​ത്തു​ക​ ​ധോണിയെ​ ​ആ​യി​രി​ക്കും.​ ​​ ​ചെ​ന്നൈ​ ​അ​ധി​കൃ​ത​ർ​ ​വ്യ​ക്ത​മാ​ക്കി

Advertisement
Advertisement