വൈദ്യുതി കൺട്രോൾ റൂം

Monday 18 October 2021 10:11 PM IST

കോലഞ്ചേരി: വൈദ്യുതിബോർഡിന്റെ ആലുവ, പെരുമ്പാവൂർ, അങ്കമാലി, മൂവാറ്റുപുഴ ഡിവിഷനുകൾക്ക് കീഴിൽ വരുന്ന ഉപഭോക്താക്കൾക്ക് കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള അപകട സാഹചര്യങ്ങൾ ഒഴിവാക്കുവാൻ പെരുമ്പാവൂർ വൈദ്യുതഭവനിൽ ആരംഭിച്ചിരിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ: 9496008865. സാധാരണ പരാതികൾക്ക് ബന്ധപ്പെട്ട സെക്ഷനിൽ വിളിക്കണം.

Advertisement
Advertisement