ബി.എഫ്.എ പരീക്ഷ 26ന്

Tuesday 19 October 2021 11:25 PM IST

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫൈൻ ആർട്‌സ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് 21ന് നടത്താനിരുന്ന ബി.എഫ്.എ പ്രവേശന പരീക്ഷ മഴക്കെടുതി കാരണം 26ലേക്ക് മാറ്റി.