ഡ്രസ്സ് റിഹേഴ്സൽ

Wednesday 20 October 2021 3:26 AM IST

ദു​ബാ​യ്:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ ഇറങ്ങുന്നതിന് ​മു​ന്നോ​ടി​യാ​യു​ള്ള​ ​അ​വ​സാ​ന​ ​സ​ന്നാ​ഹ​ ​മ​ത്സ​ര​ത്തി​ൽ​ ​ഇ​ന്ത്യ​ ​ഇ​ന്ന് ​ആ​സ്ട്രേ​ലി​യ​യെ​ ​നേ​രി​ടും.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​വൈ​കി​ട്ട് 3.30​ ​മു​ത​ൽ​ ​ഐ.​സി.​സി​ ​അ​ക്കാ​ഡ​മി​ ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​മ​ത്സ​രം.​ ​സ്‌​റ്റാ​ർ​ ​സ്പോ​ർ​ട്സ് ​ഹി​ന്ദി​യി​ലും​ ​ഹോ​ട്ട്സ്റ്റാ​റി​ലും​ ​മ​ത്സ​ര​ത്തി​ന്റെ​ ​ത​ത്സ​മ​യ​ ​സം​പ്രേ​ഷ​ണം​ ​ഉ​ണ്ടാ​കും.​ ​ലോ​ക​ക​പ്പി​ലെ​ ​ബാറ്റിം​ഗ് ​ഓ​ർ​ഡ​ർ​ ​ത​ന്നെ​യാ​യി​രി​ക്കും​ ​ഇ​ന്ന് ​പ​രീ​ക്ഷി​ക്കു​ക​യെ​ന്നാ​ണ് ​വി​വ​രം.

ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​സ​ന്നാ​ഹ​ത്തി​ൽ​ ​ഇ​ന്ത്യ​ 7​ ​വി​ക്ക​റ്റി​ന് ​ഇം​ഗ്ല​ണ്ടി​നെ​ ​കീ​ഴ​ട​ക്കി​യി​രു​ന്നു.​ ​ഇ​ഷാ​ൻ​ ​കി​ഷ​നും​ ​കെ.​എ​ൽ​ ​രാ​ഹു​ലും​ ​അ​ർ​ദ്ധ​ ​സെ​ഞ്ചു​റി​ ​നേ​ടു​ക​യും​ ​റി​ഷ​ഭ് ​പന്ത് ത​ക​ർ​പ്പ​ൻ​ ​ബാ​റ്റിം​ഗ് ​പു​റ​ത്തെ​ടു​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച​ ​പാ​കി​സ്ഥാ​നെ​തി​രെ​യാ​ണ് ​ലോ​ക​ക​പ്പ് ​സൂ​പ്പ​ർ​ 12​ ​റൗ​ണ്ടി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ദ്യ​ ​മ​ത്സ​രം.

രോ​ഹി​തി​നൊ​പ്പം​ ​രാ​ഹുൽ ത​ന്നെ​യെ​ന്ന് ​കൊ​ഹ്‌​ലി

ദു​ബാ​യ്:​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​രോ​ഹി​ത് ​ശ​ർ​മ്മ​യ്ക്കൊ​പ്പം​ ​കെ.​എ​ൽ​ ​രാ​ഹു​ലാ​യി​രി​ക്കും​ ​ഓ​പ്പ​ണ​റാ​യെ​ത്തു​ക​യെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​‍​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​വി​രാ​ട് ​കൊ​ഹ്‌​ലി.​ ​ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ​ ​സ​ന്നാ​ഹ​ ​മ​ത്സ​ര​ത്തി​ന് ​ശേ​ഷ​മാ​ണ് ​കൊ​ഹ്‌ലി​ ​ഇ​ക്കാ​ര്യം​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​
സ​ന്നാ​ഹ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​സ​മീ​പ​കാ​ല​ത്ത് ​ഓ​പ്പ​ണ​റാ​യി​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​യ്ക്കു​ന്ന​ ​ഇ​ഷാ​ൻ​ ​കി​ഷ​ന് ​രോ​ഹി​തി​നൊ​പ്പം​ ​അ​വ​സ​രം​ ​ല​ഭി​ച്ചേ​ക്കു​മെ​ന്ന​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ ​ത​ള്ളി​യാ​ണ് ​കൊ​ഹ്‌​ലി​യു​ടെ​ ​പ്ര​തി​ക​ര​ണം.​ ​ഇ​പ്പോ​ഴ​ത്തെ​ ​അ​വ​സ്ഥ​യി​ൽ​ ​രോ​ഹി​തി​നൊ​പ്പം​ ​ഓ​പ്പ​ണ​റാ​യി​ ​രാ​ഹു​ലി​നെ​യ​ല്ലാ​തെ​ ​മ​റ്റാ​രെ​യും​ ​സ​ങ്ക​ൽ​പ്പി​ക്കാ​നാ​കി​ല്ല.​ ​ഞാ​ൻ​ ​മൂ​ന്നാം​ ​ന​മ്പ​റി​ൽ​ ​ഇ​റ​ങ്ങും.​ ​ഇ​തു​ ​മാ​ത്ര​മാ​ണ് ​ഇ​പ്പോ​ൾ​ ​പ​റ​യാ​നാ​കു​ക.​ ​-​ ​കൊ​ഹ്‌​ലി​ ​പ​റ​ഞ്ഞു.

Advertisement
Advertisement