എൻ ശ്രീനിവാസന്റെ പ്രതികരണം: ധോണിയില്ലാതെ ചെന്നൈയില്ല ചെന്നൈയില്ലാതെ ധോണിയും

Wednesday 20 October 2021 3:34 AM IST


ചെ​ന്നൈ​:​ ​ആ​രാ​ധ​ക​രു​ടെ​ ​ആ​കാം​ഷ​ ​അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ട് ​അ​ടു​ത്ത​ ​സീ​സ​ണി​ലും​ ​എം.​എ​സ്.​ ​ധോ​ണി​യെ​ ​നി​ല​നി​റു​ത്തു​മെ​ന്ന​ ​പ്ര​തി​ക​ര​ണ​വു​മാ​യി​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സ് ​ഉ​ട​മ​ ​എ​ൻ.​ശ്രീ​നി​വാ​സ​ൻ.​ ​
ധോ​ണി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സ് ​എ​ല്ലാ​ ​കി​രീ​ട​ങ്ങ​ളും​ ​നേ​ടി​യ​ത്.​ ​ധോ​ണി​ ​ഇ​ല്ലാ​തെ​ ​ചെ​ന്നൈ​​യി​ല്ല.​ ​ചെ​ന്നൈ​ ​ഇ​ല്ലാ​തെ​ ​ധോ​ണി​യും.​അ​ടു​ത്ത​ ​സീ​സ​ണി​ലും​ ​ധോ​ണി​ ​ചെ​ന്നൈ​ക്കാ​യി​ ​ക​ളി​ക്കു​മെ​ന്നും​ ​ശ്രീ​നി​വാ​സ​ൻ​ ​പ​റ​ഞ്ഞു.​
​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​ന്റെ​ ​മെ​ന്റ​റാ​യ​ ​ധോ​ണി​ ​നാ​ട്ടി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​ശേ​ഷ​മെ​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സി​ന്റെ​ ​ഇ​ത്ത​വ​ണ​ത്തെ​ ​ഐ.​പി.​എ​ൽ​ ​കി​രീ​ട​ ​നേ​ട്ട​ത്തി​ന്റെ​ ​ആ​ഘോ​ഷ​ങ്ങൾ​ ​ന​ട​ത്തു​ക​യു​ള്ളൂ​വെ​ന്നും​ ​ശ്രീ​നി​വാ​സ​ൻ​ ​അ​റി​യി​ച്ചു.ചെ​ന്നൈ​യി​ലെ​ ​ചി​ദം​ബ​രം​ ​സ്‌​റ്റേ​ഡി​യ​ത്തി​ൽ​ ​വ​ച്ച് ​ത​മി​ഴ്‌​നാ​ട് ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ.​സ്റ്റാ​ലി​നെ​ ​പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ​പ​രി​പാ​ടി​ ​ന​ട​ത്തു​ക​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisement
Advertisement