കുസാറ്റ് പരീക്ഷകൾ മാറ്റി
Thursday 21 October 2021 12:52 AM IST
കൊച്ചി: കുസാറ്റ് 23 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചു. പുതുക്കിയ തീയതിയും സമയവും പിന്നീട് പ്രഖ്യാപിക്കും.