ഡോ. എൻ. ശശിധരൻ

Friday 22 October 2021 12:08 AM IST

കുമാരപുരം: അവിട്ടം റോഡ് അശ്വതിയിൽ ഡോ. എൻ. ശശിധരൻ (84, റിട്ട. അഡിഷണൽ ഡയറക്ടർ ഒഫ്‌ ആനിമൽ ഹസ്ബൻഡറി) നിര്യാതനായി. ചാത്തന്നൂർ കെട്ടിടത്തിൽ പരേതനായ ഓണർ നാരായണന്റെ മകനാണ്. ഭാര്യ: ഡോ. ശ്യാമള ശശിധരൻ (റിട്ട. പൊഫസർ ഒഫ് ഇംഗ്ലീഷ്, കേരള യൂണിവേഴ്സിറ്റി).
മക്കൾ: ഡോ. ശരത് ശശിധരൻ, ഡോ. ഗംഗ ധനേഷ്. മരുമക്കൾ: റീജ ശരത്, ധനേഷ് കുമാർ. സംസ്കാരം 24ന്.