ഗുരുമാർഗം

Saturday 23 October 2021 12:00 AM IST

ബ്രഹ്മവൃത്തി അറിയുന്നവരും അഭ്യസിച്ചുറപ്പിച്ചവരും മൂന്നുലോകത്തും വന്ദ്യരായി ഭവിക്കുന്നു. എല്ലാം അദ്വൈത സത്യമാണെന്നുള്ള ഭാവം സദാ നിലനിറുത്തണം.

Advertisement
Advertisement