മാറ്റിവച്ച പ്ളസ്‌വൺ പരീക്ഷ 26 ന്
Saturday 23 October 2021 12:32 AM IST
തിരുവനന്തപുരം: ഒക്ടോബർ 18 ന് മാറ്റി വച്ച പ്ളസ് വൺ പരീക്ഷ 26ന് നടത്തുമെന്ന് ബോർഡ് ഒഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻസ് സെക്രട്ടറി അറിയിച്ചു.