എം.ടെക് പ്രവേശനം

Saturday 23 October 2021 1:23 AM IST

തിരുവനന്തപുരം: എം.ടെക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ ഒക്‌ടോബർ 30, നവംബർ ഒന്ന് തീയതികളിൽ അസൽ സർട്ടിഫിക്കറ്റുമായി കോളേജുകളിൽ നേരിട്ടെത്തി പ്രവേശനം നേടണം.

Advertisement
Advertisement