കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് 630 കേസുകൾ

Saturday 23 October 2021 1:40 AM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്റണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ 630 പേർക്കെതിരെ കേസെടുത്തു. 235 പേർ അറസ്റ്റിലായി. 848 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4367 സംഭവങ്ങളും ക്വാറന്റൈൻ ലംഘിച്ചതിന് 14 കേസുകളും റിപ്പോർട്ട് ചെയ്തു.

Advertisement
Advertisement