ഹാപ്പി ബർത്ത്‌ഡേ ലജൻഡ്

Saturday 23 October 2021 3:26 AM IST

ബ്രീ​സി​ലി​യ​ൻ​ ​ഫു​ട്ബാ​ൾ​ ​ഇ​തി​ഹാ​സം​ ​സാ​ക്ഷാ​ൽ​ ​പെ​ലെ​യ്ക്ക് ​ഇ​ന്ന് 81​-ാം​ ​പി​റ​ന്നാ​ൾ.​ ​
​കു​ട​ലി​ലെ​ ​ട്യൂ​മ​ർ​ ​നീ​ക്കം​ ​ചെ​യ്ത​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​ശേ​ഷം​ ​ക​ഴി​ഞ്ഞി​ടെ​യാ​ണ് ​അ​ദ്ദേ​ഹം​ ​ആ​ശു​പ​ത്രി​ ​വി​ട്ട​ത്.​ ​ഇ​പ്പോ​ൾ​ ​വീ​ട്ടി​ൽ​ ​വി​ശ്രമ​ത്തി​ലാ​ണ് ​അ​ദ്ദേ​ഹം.​ ​
ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​നി​ര​വ​ധി​പ്പേ​ർ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ആ​യു​രാ​രോ​ഗ്യ​ ​സൗ​ഖ്യം​ ​നേ​ർ​ന്നു.​
1940​ ​ഒ​ക്ടോ​ബ​ർ​ 23​നാ​യി​രു​ന്നു​ ​പെ​ലെ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​എ​ഡ്സ​ൺ​ ​അ​രാ​ഞ്ച​സ്‌​ ​ഡോ​ ​നാ​സി​മെ​ന്റോ​യു​ടെ​ ​ജ​ന​നം.
ബ്ര​സീ​ലി​ന് ​മൂ​ന്ന് ​ലോ​ക​ക​പ്പു​ക​ൾ​ ​സ്വ​ന്ത​മാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​ൽ​ ​മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച​ ​താ​ര​മാ​ണ് ​പെ​ലെ​ 1958,​ 1962,​ 1970.​ ​
ക​രി​യ​റി​ലാ​കെ​ 1363​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​നേ​ടി​യ​ത് 1279​ ​ഗോ​ളു​ക​ൾ.​ ​ഇ​ത് ​ഗി​ന്ന​സ് ​വേ​ൾ​ഡ് ​റെ​ക്കാ​ഡാ​ണ്.

Advertisement
Advertisement