തിരുവാതിര പൂജ

Sunday 24 October 2021 2:36 AM IST

ഹരിപ്പാട്: മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വര ക്ഷേത്രത്തിൽ തിരുവാതിര പൂജ 26ന് പുനരാരംഭിക്കും. ആയില്യം പൂജ 30ന് നടക്കും.