സ്വർഗപുരം ദേവീ ക്ഷേത്രത്തിൽ ആയില്യ പൂജ

Sunday 24 October 2021 12:47 AM IST

മയ്യനാട് : താന്നി സ്വർഗപുരം ദേവീ ക്ഷേത്രത്തിൽ തുലാമാസ ആയില്യപൂജയും ആയില്യം അർച്ചന നൂറും പാലും നാഗരൂട്ടും 30 ന് രാവിലെ 10 ന് നടക്കും. ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് എം. ശശി, സെക്രട്ടറി സജീവ് എന്നിവർ അറിയിച്ചു.

Advertisement
Advertisement