കെ.​എ​സ്.​കെ.​ടി.​യു​ ​ഏ​രി​യാ​ ​ശി​ല്പ​ ​ശാ​ല​ ​ന​ട​ത്തി

Thursday 28 October 2021 1:06 AM IST
അ​തി​ ​ദാ​രി​ദ്ര്യ​ ​ല​ഘൂ​ക​ര​ണ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യു​ള്ള​ ​ശി​ല്പ​ ​ശാ​ല​ ​കെ​ ​എ​സ് ​കെ​ ​ടി​ ​യു​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എം.​ ​ഉ​ണ്ണീ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

ശ്രീ​കൃ​ഷ്ണ​പു​രം​:​ ​കെ.​എ​സ്.​കെ.​ടി.​യു​ ​ഏ​രി​യാ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​തി​ദാ​രി​ദ്ര്യ​ ​ല​ഘൂ​ക​ര​ണ​ ​പ​ദ്ധ​തി​ ​സം​ബ​ന്ധി​ച്ചു​ ​ഏ​ക​ദി​ന​ ​ശി​ൽ​പ​ശാ​ല​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​ ​കെ.​എ​സ്.​കെ.​ടി.​യു​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​എം.​ഉ​ണ്ണീ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഏ​രി​യാ​ ​പ്ര​സി​ഡ​ന്റ് ​പി.​ബാ​ല​കൃ​ഷ്ണ​ൻ​ ​അ​ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​നി​ർ​വ്വാ​ഹ​ക​ ​സ​മി​തി​ ​അം​ഗം​ ​പി.​അ​ര​വി​ന്ദാ​ക്ഷ​ൻ​ ​ക്ലാ​സ്ലെ​ ​ടു​ത്തു.​ ​ഏ​രി​യാ​ ​സെ​ക്ര​ട്ട​റി​ ​വി.​പ്ര​ജീ​ഷ് ​കു​മാ​ർ,​ ​ടി.​വാ​സു​ദേ​വ​ൻ,​ ​എ.​ശി​വ​ശ​ ​ങ്ക​ര​ൻ,​ ​കെ.​അ​ജി​ത്കു​മാ​ർ,​ ​പി.​രാ​മ​ ​നു​ണ്ണി,​ ​കെ.​ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​സം​സാ​രി​ച്ചു.
ഭ​ക്ഷ​ണം,​ ​വാ​സ​സ്ഥ​ലം,​ ​വ​രു​മാ​നം,​ ​ആ​രോ​ഗ്യം​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ൽ​ ​അ​തി​ദാ​രി​ദ്ര്യം​ ​അ​നു​ഭ​വി​ക്കു​ന്ന​ ​കു​ടും​ബ​ങ്ങ​ളെ​ ​വാ​ർ​ഡു​ത​ല​ത്തി​ൽ​ ​ക​ണ്ടെ​ത്തു​ന്ന​തി​നും​ ​പ​ഞ്ചാ​യ​ത്തു​ ​ത​ല​ത്തി​ൽ​ ​ക്രോ​ഡീ​ക​രി​ച്ച് ​അ​തി​ദാ​രി​ദ്ര്യ​ ​നി​ർ​മ്മാ​ർ​ജ്ജ​ന​ത്തി​ന് ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്കു​ന്ന​തി​നാ​ണ് ​സ​ർ​ക്കാ​ർ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​ഈ​ ​പ​ദ്ധ​തി​യു​ടെ​ ​പ്ര​ചാ​ര​ണ​ത്തി​നും​ ​ഗു​ണ​ഭോ​ക്തൃ​ ​തി​ര​ഞ്ഞെ​ടു​പ്പി​നും​ ​പ​ദ്ധ​തി​ ​ആ​വി​ഷ്‌​ക്ക​ര​ണ​ത്തി​നും​ ​സ​ഹാ​യ​ങ്ങ​ൾ​ ​ന​ല്കാ​ൻ​ ​ഉ​ദ്ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള​ ​വ​ള​ന്റി​യ​ർ​മാ​ർ​ക്കു​ള്ള​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​യു​ടെ​ ​ഭാ​ഗ​മാ​യാ​ണ് ​ശി​ല്പ​ശാ​ല​ ​സം​ഘ​ടി​പ്പി​ച്ച​ത്.

Advertisement
Advertisement