സണ്ണി ജോസഫ് എം.എൽ.എയുടെ മാതാവ് റോസക്കുട്ടി നിര്യാതയായി
Thursday 28 October 2021 12:11 AM IST
ഇരിട്ടി: സണ്ണി ജോസഫ് എം.എൽ.എയുടെ മാതാവ് പുറവയലിലെ റോസക്കുട്ടി വടക്കേക്കുന്നേൽ (91) നിര്യാതയായി. പരേതനായ ജോസഫിന്റെ ഭാര്യയാണ്. സംസ്കാരം ഇന്നുരാവിലെ 10.30 ന് പുറവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
മറ്റുമക്കൾ: ജോർജ് ജോസഫ് (റിട്ട.മാനേജർ ഗ്രാമീൺ ബാങ്ക്), ഇന്നസന്റ് ജോസഫ് (റിട്ട. ആരോഗ്യ വകുപ്പ്), ഐസൽ ജോസഫ് (റിട്ട. മാനേജർ ഉളിക്കൽ സഹകരണ ബാങ്ക്), ഷെല്ലി ജോസഫ് (റിട്ട. മാനേജർ ജില്ലാ സഹകരണ ബാങ്ക് ), ഷൈനി തങ്കച്ചൻ, ഷാജി (റിട്ട. ജില്ലാ ബാങ്ക്), ജോഷി ജോസ് (അഡ്വക്കറ്റ് മട്ടന്നൂർ), ഷീബ ബെന്നി.
മരുമക്കൾ: എൽസി സണ്ണി, ഡോ. സോളി ജോർജ്, ഷീല (അദ്ധ്യാപിക), ആനീസ് (അദ്ധ്യാപിക), കുട്ടിയച്ചൻ (ബിസിനസ്), തങ്കച്ചൻ (