ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം
Thursday 28 October 2021 1:56 AM IST
പെരിന്തൽമണ്ണ: നഗരസഭ വക ഹൈടെക് ഷോപ്പിംഗ് കോംപ്ലക്സ് ബൈപാസ് കോംപ്ലക്സ്, സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്സ്, ആർ.എൻ.മനഴി ഷോപ്പിംഗ് കോംപ്ലക്സ് എന്നിവിടങ്ങളിലെ കടമുറികളുടെ കൈമാറ്റം സാധൂകരിക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ നവംബർ 30-ാം വരെ സ്വീകരിക്കും. പ്രവൃത്തി സമയങ്ങളിൽ നഗരസഭ ഓഫീസിൽ ഇതു സംബന്ധിച്ച വിശദാംശങ്ങൾ റവന്യൂ വിഭാഗത്തിന്റെ വെബ്‌സൈറ്റിൽ നിന്നും നിന്നും www.