എൻ.ജി.ഒ. അ​സോ​സി​യേ​ഷൻ സ്ഥാ​പ​ക ദി​നാ​ച​ര​ണം

Thursday 28 October 2021 1:58 AM IST


തി​രൂ​ര​ങ്ങാ​ടി :തി​രൂ​ര​ങ്ങാ​ടി ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തിൽ സം​ഘ​ടി​പ്പി​ച്ച എൻ.ജി.ഒ അ​സോ​സി​യേ​ഷൻ സ്ഥാ​പ​ക ദി​നാ​ച​ര​ണം ഡി.സി.സി വൈ​സ് പ്ര​സി​ഡന്റ് വീ​ക്ഷ​ണം മു​ഹ​മ്മ​ദ് ഉ​ദ്​ഘാ​ട​നം ചെ​യ്​തു. മെ​മ്പർ​ഷി​പ്പ് വി​ത​ര​ണ ഉ​ദ്​ഘാ​ട​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.പി.ദി​നേ​ശ് നിർ​വ്വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.കെ.അ​ബ്ദു​റസാ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി. ജി​ല്ലാ ട്ര​ഷ​റർ ബി.റാ​ണി, ജി​ല്ലാ ജോ​യിന്റ് സെ​ക്ര​ട്ട​റി പി.ഹ​രി​ഹ​രൻ,​ ബ്രാ​ഞ്ച് പ്ര​സി​ഡന്റ് പി. ജ്യോ​തിപ്ര​സാ​ദ് സെ​ക്ര​ട്ട​റി കെ.കെ.സു​ധീ​ഷ് ,​ ജ​ഗ​ജീ​വൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement