1047 പേർക്ക് കൊവിഡ്

Saturday 30 October 2021 12:19 AM IST

കൊച്ചി: ജില്ലയിൽ ഇന്നലെ 1047 പേർക്ക് രോഗം സ്ഥിരീകരിച്ചു. പുത്തൻവേലിക്കരയിലാണ് കൂടുതൽ. 59 പേർക്ക്. തൃക്കാക്കര (36), കരുമാലൂർ (34), വടക്കേക്കര (34), 11374 പേർ ചി​കിത്സയിലുണ്ട്. ഇന്നലെ 1733 പേർ രോഗ മുക്തി നേടി. വീടുകളിൽ നിരീക്ഷണത്തിൽ ഇപ്പോൾ 43,785 പേരുണ്ട്. ഇന്നലെ 17,117 പേർക്ക് വാക്സി​ൻ എടുത്തു.

Advertisement
Advertisement