സ്‌പെഷ്യൽ സപ്ലിമെന്ററി അലോട്ട്‌മെന്റ്

Saturday 30 October 2021 11:12 PM IST

തിരുവനന്തപുരം: കേരളസർവകലാശാല ബിരുദ പ്രവേശനത്തിനുള്ള രണ്ടാം സ്‌പെഷ്യൽ സപ്ലിമെന്ററി അലോട്ട്‌മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. നവംബർ 1 മുതൽ 3 വരെ കോളേജിലെത്തി പ്രവേശനം നേടണം. വിശദ വിവരങ്ങൾ https://admissions.keralauniversity.ac.in.