കാവിൽ നൂറുംപാലും നടത്തി

Monday 01 November 2021 12:53 AM IST

അടൂർ: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ കാവിൽ ആയില്യം പൂജയും നൂറും പാലും മേൽശാന്തി പ്രതീഷ് ഭട്ടതിരിയുടെ കാർമികത്വത്തിൽ നടന്നു. ക്ഷേത്രം പ്രസിഡന്റ് വികാസ് ടി. നായർ ,സെക്രട്ടറി അഖിൽ കുമാർ , ഖജാൻജി ബി.വിജയകുമാർ , വൈസ് പ്രസിഡന്റ് പ്രശാന്ത് ചന്ദ്രൻ പിള്ള, ജോയിന്റ് സെക്രട്ടറി ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു .