യൂ​ണി​റ്റ് കൺ​വെൻ​ഷൻ

Tuesday 02 November 2021 12:34 AM IST
കേ​ര​ള ഗ​വ.ഹോ​സ്​പി​റ്റൽ ഡെ​വ​ല​പ്പ്‌​മെൻ​റ്റ് സൊ​സൈ​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യൻ (സി​ഐ​ടി​യു) പ​ത്ത​നം​തി​ട്ട ജ​ന​റൽ ഹോ​സ്​പി​റ്റൽ യൂ​ണി​റ്റ് കൺ​വെൻ​ഷൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ സു​നിൽ​കു​മാർ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട :​ കേ​ര​ള ഗ​വ.ഹോ​സ്​പി​റ്റൽ ഡെ​വ​ല​പ്പ്‌​മെന്റ് സൊ​സൈ​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യൻ (സി​.ഐ.​ടി​യു) പ​ത്ത​നം​തി​ട്ട ജ​ന​റൽ ഹോ​സ്​പി​റ്റൽ യൂ​ണി​റ്റ് കൺ​വെൻ​ഷൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.സു​നിൽ​കു​മാർ

ഉ​ദ്​ഘാ​ട​നം ചെ​യ്​തു. യൂ​ണി​റ്റ് പ്ര​സി​ഡന്റ്​ ബ. പ്ര​ദീ​പ് അ​ദ്ധ്യ​ക്ഷ​നാ​യി.സി​.ഐ​.ടി​.യു ജി​ല്ലാ വൈ​സ് പ്ര​സി​ഡന്റ്​ എം.​വി സ​ഞ്​ജു, കെ.​ജി​.എ​ച്ച്​.ഡി​.എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്റ്​ കെ.ജി വാ​സു​ദേ​വൻ,സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ്ര​ശാ​ന്ത് മോ​ഹൻ,യൂ​ണി​റ്റ് പ്ര​സി​ഡന്റ്​ ബി.പ്ര​ദീ​പ്, സ​ലിം കു​ഞ്ഞു​കു​ഞ്ഞ്, ഗീ​തു​ശ്രീ, എ​സ്.അ​ശ്വ​തി എ​ന്നി​വർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ജി മ​നു​ലാൽ റി​പ്പോർട്ട് അ​വ​ത​രി​പ്പി​ച്ചു. ര​വി​കു​മാർ സ്വാ​ഗ​ത​വും എം.​എ​സ്.

സെ​ലിൻ ന​ന്ദി​യും പ​റ​ഞ്ഞു.

Advertisement
Advertisement