അദ്ധ്യാപക ഒഴിവ്

Wednesday 03 November 2021 12:37 AM IST

കൊല്ലം: ശ്രീനാരായണ വനിതാ കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ, ഫിസിക്സ് എന്നീ വിഭാഗങ്ങളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉപമേധാവി, കോളേജ് വിദ്യാഭ്യാസ വകുപ്പ്, കൊല്ലം ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ 5ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി (പകർപ്പും) കോളേജ് ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പി.എച്ച്.ഡി, നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.

Advertisement
Advertisement