സീസൺ ടിക്കറ്റ് യാത്രക്കാരെത്തിയതോടെ ട്രെയിനുകൾ വൻതിരക്ക്

Wednesday 03 November 2021 1:30 AM IST

തിരുവനന്തപുരം: സീസൺ ടിക്കറ്റ്, അൺറിസർവ്വ്ഡ് യാത്രക്കാർ കൂടി കഴിഞ്ഞ ദിവസം മുതൽ എത്തിയതോടെ സംസ്ഥാനത്തെ ട്രെയിനുകളിൽ വൻതിരക്ക്. തിരക്ക് ഒഴിവാക്കാൻ വേണാട് ഉൾപ്പെടെയുള്ള ട്രെയിനുകളിൽ കൂടുതൽ കോച്ചുകൾ കൂട്ടിച്ചേർക്കാൻ തീരുമാനിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ടിക്കറ്റ് വില്പന കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്. ഒന്നരവർഷത്തിന് ശേഷമാണ് സീസൺ ടിക്കറ്റ് യാത്ര അനുവദിച്ചത്. നിലവിൽ 14 ട്രെയിനുകളിലാണ് ഇൗ സൗകര്യം ലഭിക്കുക. അടുത്തമാസം മുതൽ കൂടുയൽ ട്രെയിനുകളിൽ ഇതേർപ്പെടുത്തും.

ദീ​പാ​വ​ലി​ ​ദി​വ​സം​ ​റെ​യി​ൽ​വേ​ ​ബു​ക്കിം​ഗ് 2​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​ദീ​പാ​വ​ലി​ ​ദി​വ​സ​മാ​യ​ ​നാ​ളെ​ ​ടി​ക്ക​റ്റ് ​റി​സ​ർ​വേ​ഷ​ൻ​ ​കൗ​ണ്ട​റു​ക​ൾ​ ​രാ​വി​ലെ​ 8​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​വ​രെ​ ​പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ​റെ​യി​ൽ​വേ​ ​അ​റി​യി​ച്ചു.

Advertisement
Advertisement