ഒ​ന്ന​ര​വ​യ​സു​കാ​രി​ക്ക് നെ​യ്യാ​റി​ൽ​ ​വീ​ണ് ​ ദാ​രു​ണാ​ന്ത്യം

Saturday 06 November 2021 12:38 AM IST


നെ​യ്യാ​റ്റി​ൻ​ക​ര​:​ ​മു​റ്റ​ത്ത് ​ക​ളി​ക്കു​ക​യാ​യി​രു​ന്ന​ ​ഒ​ന്ന​ര​വ​യ​സു​കാ​രി​ ​വീ​ടി​ന് ​പി​ന്നി​ലെ​ ​നെ​യ്യാ​റി​ൽ​ ​വീ​ണ് ​മ​രി​ച്ചു.​ ​നെ​യ്യാ​റ്റി​ൻ​ക​ര,​ ​പാ​ല​ക്ക​ട​വ് ​തോ​ട്ട​ത്തു​വി​ള​യി​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​സ്.​എ.​പി​ ​ക്യാ​മ്പി​ലെ​ ​സി.​പി.​ഒ​ ​സ​ജി​ന്റെ​യും​ ​ആ​തി​ര​യു​ടെ​യും​ ​ഏ​ക​ ​മ​ക​ൾ​ ​അ​നാ​മി​ക​യാ​ണ് ​മ​രി​ച്ച​ത്.​ ​വ്യാ​ഴാ​ഴ്ച​ ​രാ​വി​ലെ​ 11​നാ​യി​രു​ന്നു​ ​സം​ഭ​വം.
വീ​ട്ടു​മു​റ്റ​ത്ത് ​ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​അ​നാ​മി​ക​യെ​ ​കാ​ണാ​താ​യ​ത്.​ ​ഈ​ ​സ​മ​യം​ ​ആ​തി​ര​യും​ ​അ​ച്ഛ​നു​മാ​ണ് ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​തു​ട​ർ​ന്ന് ​നാ​ട്ടു​കാ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​സ​മീ​പ​ത്തെ​ ​ആ​തി​ര​യു​ടെ​ ​കു​ടു​ബ​വീ​ട്ടി​ലും​ ​പ​രി​സ​ര​ത്തും​ ​അ​ന്വേ​ഷി​ച്ചെ​ങ്കി​ലും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​പി​ന്നീ​ട് ​നെ​യ്യാ​റ്റി​ൻ​ക​ര​ ​പൊ​ലീ​സി​ന്റെ​യും​ ​ഫ​യ​ർ​ഫോ​ഴ്സി​നെ​യും​ ​വി​വ​ര​മ​റി​യി​ച്ചു.​ ​തു​ട​ർ​ന്നു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​ഉ​ച്ച​യ്‌​ക്ക് 12.30​ന് ​നെ​യ്യാ​റി​ൽ​ ​നി​ന്ന് ​കു​ഞ്ഞി​നെ​ ​ക​ണ്ടെ​ത്തി.​ ​ഉ​ട​ൻ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.
ക​ളി​ക്കു​ന്ന​തി​നി​ടെ​ ​കു​ഞ്ഞ് ​കാ​ലു​ ​തെ​റ്റി​ ​ആ​റ്റി​ൽ​ ​വീ​ണ​താ​കാ​മെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​മൃ​ത​ദേ​ഹം​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​വീ​ട്ടു​വ​ള​പ്പി​ൽ​ ​സം​സ്ക​രി​ച്ചു.

Advertisement
Advertisement