കൊവിഡ് കുറഞ്ഞു തന്നെ

Saturday 06 November 2021 12:46 AM IST

കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു തന്നെ. ഇന്നലെ 791 പേർക്കാണ് രോഗം ബാധിച്ചത്. 775 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ടി.പി.ആർ 9.86 ആണ്. ചെങ്ങമനാട്- 32, തൃക്കാക്കര-29,ഏഴിക്കര- 21, തൃപ്പൂണിത്തുറ-21, തിരുമാറാടി- 20 എന്നിവിടങ്ങളിലാണ് കൂടുതൽ. അശമന്നൂർ, എളംകുന്നപ്പുഴ, ഐക്കാരനാട്, കറുകുറ്റി, കല്ലൂർക്കാട് തുടങ്ങി തുടങ്ങി 52 ഇടങ്ങളിൽ അഞ്ചിൽ താഴെയാണ് രോഗികൾ. രോഗമുക്തി 1,345.
വാക്‌സിനേഷൻ സംശയങ്ങൾക്ക്
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

Advertisement
Advertisement