യു​വാ​വി​നെ​ ​ത​ല്ലി​ച്ച​ത​ച്ച​ ​ഭാ​ര്യാ​ ​ സ​ഹോ​ദ​രൻ അ​റ​സ്റ്റിൽ

Saturday 06 November 2021 11:55 PM IST

ചി​റ​യി​ൻ​കീ​ഴ്:​ ​ഇ​​​ത​​​ര​​​ ​​​മ​​​ത​​​ത്തി​​​ൽ​​​ ​​​നി​​​ന്ന് ​​​പ്ര​​​ണ​​​യ​​​വി​​​വാ​​​ഹി​​​ത​​​നാ​​​യ​​​ ​​​യു​​​വാ​​​വി​​​നെ​​​ ​​​പ​​​ട്ടാ​​​പ്പ​​​ക​​​ൽ​​​ ​​​നാ​​​ട്ടു​​​കാ​​​രു​​​ടെ​​​യും​​​ ​​​ഭാ​​​ര്യ​​​യു​​​ടെ​​​യും​​​ ​​​മു​​​ന്നി​​​ൽ​​​വ​​​ച്ച് ​​​ത​​​ല്ലി​​​ച്ച​​​ത​​​ച്ച​ ​​​ഭാ​​​ര്യാ​​​സ​​​ഹോ​​​ദ​​​ര​​​ൻ​​​ ​അ​റ​സ്റ്റി​ൽ.​ ​ചി​റ​യി​ൻ​കീ​ഴ് ​ആ​ന​ത്ത​ല​വ​ട്ടം​ ​ബീ​ച്ച് ​റോ​ഡി​ൽ​ ​ദീ​പ്തി​ ​കോ​ട്ടേ​ജി​ൽ​ ​ഡോ.​ ​ഡാ​നി​ഷ് ​ജോ​ർ​ജി​നെ​യാ​ണ് ​ഊ​ട്ടി​ ​മേ​ട്ടു​പ്പാ​ള​യ​ത്തെ​ ​റി​സോ​ർ​ട്ടി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.
ആ​ക്ര​മ​ണ​ത്തി​ന് ​ശേ​ഷം​ ​ഡാ​നി​ഷ് ​ത​മി​ഴ്നാ​ട്ടി​ലേ​യ്ക്ക് ​മു​ങ്ങി​യി​രു​ന്നു.​ ​ഇ​യാ​ളു​ടെ​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ന്റെ​ ​ട​വ​ർ​ ​ലൊ​ക്കേ​ഷ​ൻ​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​ത​മി​ഴ്നാ​ടും​ ​തു​ട​ർ​ന്ന് ​ഊ​ട്ടി​യി​ലു​മു​ള്ള​താ​യി​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഒ​ക്ടോ​ബ​ർ​ 31​ന് ​ചി​റ​യി​ൻ​കീ​ഴ് ​ആ​ന​ത്ത​ല​വ​ട്ടം​ ​ബീ​ച്ച് ​റോ​ഡി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​​​ത​​​ണ്ടാ​​​ൻ​​​ ​​​സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​മി​​​ഥു​​​നും​​​ ​​​ക്രി​​​സ്ത്യ​​​ൻ​​​ ​​​സ​​​മു​​​ദാ​​​യ​​​ത്തി​​​ലു​​​ള്ള​​​ ​​​ദീ​​​പ്‌​​​തി​​​യും​​​ ​​​ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​പ്ര​​​ണ​​​യ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ​​​ത്.​​​ ​
വി​വാ​ഹ​ശേ​ഷം​ ​നാ​ട്ടി​ലെ​ത്തി​യ​ ​ഇ​രു​വ​രെ​യും​ 31​ന് ​പ​ള്ളി​യി​ലേ​ക്ക് ​ഡാ​നി​ഷ് ​ജോ​‌​ർ​ജ് ​വി​ളി​ച്ച് ​വ​രു​ത്തു​ക​യും​ ​മി​ഥു​ൻ​ ​കൃ​ഷ്ണ​നോ​ട് ​മ​തം​ ​മാ​റ​ണ​മെ​ന്നും​ ​അ​ല്ലെ​ങ്കി​ൽ​ ​വി​വാ​ഹ​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടു​ക​യും​ ​ചെ​യ്തു.​ ​ഇ​രു​വ​രും​ ​ഇ​ത് ​നി​ര​സി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ദീ​പ്തി​യോ​ട് ​അ​മ്മ​യെ​ ​ക​ണ്ട​ശേ​ഷം​ ​പോ​കാ​മെ​ന്ന് ​ഡാ​നി​ഷ് ​ജോ​ർ​ജ് ​പ​റ​ഞ്ഞു.​ ​തു​ട​ർ​ന്ന് ​വി​ടീ​ന് ​സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ൾ​ ​ഡാ​നി​ഷ് ​മി​ഥു​ൻ​ ​കൃ​ഷ്ണ​നെ​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ച്ച് ​അ​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു.