സൗജന്യ പരിശീലനം

Tuesday 09 November 2021 12:49 AM IST

പത്തനംതിട്ട : എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ (റൂറൽ സെൽഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ) ആരംഭിക്കുന്ന സൗജന്യ ബ്യൂട്ടീഷ്യൻ കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. ഫോൺ: 0468 2270244, 2270243.

Advertisement
Advertisement