പ്ലസ് വൺ ട്രാൻസ്‌ഫർ അലോട്ട്മെന്റ് ഇന്ന്

Tuesday 09 November 2021 12:00 AM IST

തിരുവനന്തപുരം: പ്ലസ് വൺ സ്കൂൾ കോംബിനേഷൻ ട്രാൻസ്‌ഫർ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. 10, 11 തീയതികളിലായി പ്രവേശനം പൂർത്തിയാക്കും. ശേഷിക്കുന്ന സീറ്റുകൾ പരിഗണിച്ച് 17 ന് രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ ക്ഷണിക്കും. അതുകൂടി പൂർത്തിയായ ശേഷം ബാക്കിയുള്ള അപേക്ഷകരുടെ എണ്ണം കണക്കാക്കിയായിരിക്കും അധിക ബാച്ചുകൾ അനുവദിക്കുക. 15 നാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

കേ​ര​ള​ ​യൂ​ണി.​ ​ബി.​എ​ഡ് ​:​ 11​വ​രെ​ ​പ്ര​വേ​ശ​നം​ ​നേ​ടാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ബി.​എ​ഡ് ​പ്റ​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റ് ​h​t​t​p​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​പ്റ​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​ന​വം​ബ​ർ​ 11​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.
15​ ​മു​ത​ൽ​ ​ക്ലാ​സു​ക​ൾ​ ​ആ​രം​ഭി​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​വെ​ബ്സൈ​റ്രി​ൽ.

കു​സാ​റ്റ് ​സ്പോ​ട്ട് ​അ​ഡ്മി​ഷൻ

കൊ​ച്ചി​:​ ​കു​സാ​റ്റ് ​സ്‌​കൂ​ൾ​ ​ഓ​ഫ് ​മാ​നേ​ജ്മെ​ന്റ് ​സ്റ്റ​ഡീ​സി​ൽ​ ​എം.​ബി.​എ​ ​പാ​ർ​ട്ട് ​ടൈം​ ​കോ​ഴ്സി​ൽ​ ​പ​ട്ടി​ക​ ​ജാ​തി,​ ​പ​ട്ടി​ക​ ​വ​ർ​ഗ്ഗ​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള​ ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​വം​ബ​ർ​ 15​ന്.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​:​ 0484​ 2862521,2575310,​ 2862527.