അഭിമുഖം

Wednesday 10 November 2021 12:19 AM IST

പത്തനംതിട്ട : ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 516/19) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി 10,11, 12, 24, 25, 26 തീയതികളിൽ ജില്ലാ പി.എസ്‌.സി ഓഫീസിൽ അഭിമുഖം നടത്തും.ഫോൺ : 0468 2222665.

Advertisement
Advertisement