അപേക്ഷ ക്ഷണിച്ചു

Wednesday 10 November 2021 12:23 AM IST

പത്തനംതിട്ട : കേരള സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ പുനർജനി സുരക്ഷാ പ്രൊജക്ടിലേക്ക് ഔട്ട് റീച്ച് വർക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു ജയം. ശമ്പളം 7500 രൂപയും ടി.എ യും 17 ന് വൈകിട്ട് 5ന് മുമ്പായി നേരിട്ടോ അല്ലെങ്കിൽ punarjani2005@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കണം. അപേക്ഷകൾ അയക്കേണ്ട വിലാസം: പ്രൊജക്ട് ഡയറക്ടർ, പുനർജനി സുരക്ഷാ പദ്ധതി, ആനപ്പാറ, പത്തനംതിട്ട, പിൻ 689 645. ഫോൺ : 04682325294, 9747449865.

Advertisement
Advertisement