ഗസ്റ്റ് ലക്ചറർ ഒഴിവ്

Wednesday 10 November 2021 2:05 AM IST

കൊല്ലം: കൊട്ടിയം ശ്രീനാരായണാ പോളിടെക്നിക് കോളേജിൽ റഗുലർ ഡിപ്ലോമാ കോഴ്സിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് ഗസ്റ്റ് ലക്ചറർ തസ്തികയിലേക്കുള്ള അഭിമുഖം 12ന് രാവിലെ 10ന് കൊല്ലം എസ്.എൻ. ട്രസ്റ്റ് ഓഫീസിൽ നടക്കും. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഒന്നാം ക്‌ളാസ് ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. എ.ഐ.സി.ടി.യുടെ അംഗീകാരമുള്ള മറ്റ് സ്ഥാപനങ്ങളിൽ അദ്ധ്യയനം നടത്തി വരുന്ന ഉദ്യോഗാർത്ഥികളെ പരിഗണിക്കില്ല.

Advertisement
Advertisement