സ്‌പോട്ട് അഡ്മിഷൻ ഇന്ന്

Thursday 11 November 2021 12:22 AM IST

പത്തനംതിട്ട : ചെന്നീർക്കര സർക്കാർ ഐ.ടി.ഐ യിൽ ഫുഡ് പ്രൊഡക്ഷൻ ജനറൽ, പ്ലംബർ, ആർക്കിടെക്ച്വറൽ ഡ്രാഫ്ട്‌സ്മാൻ എന്നീ ട്രേഡുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ സ്‌പോട്ട് അഡ്മിഷനായി ഒർജിനൽ ടി.സി യും മറ്റ് സർട്ടിക്കറ്റുകളുമായി ഇന്ന് രാവിലെ 10 ന് ചെന്നീർക്കര ഐ.ടി.ഐ യിൽ എത്തിച്ചേരണം. മുമ്പ് ഓൺലൈനായിട്ട് അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും അപേക്ഷിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0468 2258710.