ഗുരുവായൂരിൽ കുട്ടികൾക്കുള്ള ചോറൂണ് വൃശ്ചികം ഒന്ന് മുതൽ

Thursday 11 November 2021 11:39 PM IST

ഗുരുവായൂർ: വൃശ്ചികം ഒന്ന് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ കുട്ടികൾക്കുള്ള ചോറൂണും തുലാഭാരവും ആരംഭിക്കും. ദേവസ്വം ചെയർമാൻ കളക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അനുമതി ലഭിച്ചത്.കൊവിഡ് മാനദണ്ഡപ്രകാരം 10 വയസ് വരെയുള്ള കുട്ടികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചിരുന്നില്ല.

Advertisement
Advertisement