സ്‌പോർട്‌സ് ക്വിസ്: സമ്മാനവിതരണം

Saturday 13 November 2021 1:02 AM IST

കൊച്ചി: ഇടപ്പള്ളിയിലെ കാമ്പ്യൻ സ്‌കൂൾ നടത്തിയ സ്‌പോർട്‌സ് ഓൺലൈൻ ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് ഡോ.കെ.വി. തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു. കാറ്റഗറി ഒന്നിൽ മാധവ് മനോജ് (ജയ് റാണി പബ്ലിക് സ്‌കൂൾ, തൊടുപുഴ) ഒന്നും ആർ.ആസ്.സുജാത (കാമ്പ്യൻ ) രണ്ടും അമാൻ ബി. മനോജ് ( ഭവൻസ് വിദ്യാമന്ദിർ, എളമക്കര ) മൂന്നും സ്ഥാനങ്ങൾ നേടി. കാറ്റഗറി രണ്ടിൽ ക്രിസ്റ്റഫർ ജോസഫ് (നൈപുണ്യ പബ്ലിക് സ്‌കൂൾ, കൊച്ചി ) ഒന്നും അലൻ വർഗീസ് മാത്യു ( ഗ്രിഗോറീസ് പബ്ലിക് സ്‌കൂൾ, മരട്) രണ്ടും അദ്വൈത് മനോജ് (കാമ്പ്യൻ സ്‌കൂൾ) മൂന്നും സ്ഥാനങ്ങൾ നേടി.

Advertisement
Advertisement