അപേക്ഷ ക്ഷണിച്ചു

Friday 12 November 2021 11:36 PM IST

പത്തനംതിട്ട : വെണ്ണിക്കുളം സർക്കാർ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ഡമോൺസ്‌ട്രേറ്ററുടെയും, സിവിൽ, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ട്രേഡ്‌സ്മാൻമാരുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 17 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയിൽ ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഡെമോൺസ്‌ട്രേറ്റർക്ക് ഒന്നാം ക്ലാസോടെയുള്ള ത്രിവത്സര കമ്പ്യൂട്ടർ എൻജിനീയറിംഗ് ഡിപ്ലോമയും ട്രേഡ്‌സ് മാൻമാർക്ക് ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ, കെ.ജി.സി.ഇ യും ആണ് യോഗ്യത.

Advertisement
Advertisement