പെട്രോൾ വില വർദ്ധനവ് : എൽ.ജെ.ഡി സമരം 23ന്

Sunday 14 November 2021 12:06 AM IST

മലപ്പുറം : പെട്രോൾ, ഡീസൽ വില വർദ്ധനവിനെതിരെ 23ന് മലപ്പുറം ദൂരദർശൻ കേന്ദ്രത്തിനു മുന്നിലേക്ക് മാർച്ച് നടത്താൻ എൽ.ജെ.ഡി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ അദ്ധ്യക്ഷത വഹിച്ചു. എം. സിദ്ധാർത്ഥൻ, അലി പുല്ലിത്തൊടി, മുഹമ്മദലി മഞ്ഞക്കണ്ടൻ, അലവി പുതുശ്ശേരി, എൻ.പി മോഹൻരാജ്, ഹംസ എടവണ്ണ, ചന്ദ്രൻ ഏലമ്പ്ര, ചെമ്പൻ ശിഹാബുദ്ദീൻ, ഇല്യാസ് ടി. കുണ്ടൂർ, മുക്താർ നിഹാസ്, ഭാസ്‌ക്കരൻ കരിങ്കപ്പാറ, എസ്. കമറുദ്ദീൻ, അയിരൂർ മുഹമ്മദാലി, കെ എം മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു

Advertisement
Advertisement