ലക്ഷ്മൺ എൻ.സി.എ തലവൻ

Sunday 14 November 2021 7:08 PM IST

മുംബയ് : മുൻ ഇന്ത്യൻ ക്രിക്കറ്റർ വി.വി.എസ് ലക്ഷ്മൺ ബാംഗ്ളൂരിലെ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനായി ചുമതലയേറ്റെടുക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. എൻ.സി.എ തലവനായിരുന്ന രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യകോച്ചായി മാറിയതിനാലാണ് ലക്ഷ്മണിനെ ആ സ്ഥാനത്തേക്ക് നിയമിക്കുന്നത്.

Advertisement
Advertisement