ഹാമിൽട്ടൺ ഹാ,​ മനോഹരം

Tuesday 16 November 2021 4:25 AM IST

സാ​വോ​പോ​ളോ​:​ ​ഫോ​ർ​മു​ല​ ​വ​ൺ​ ​ബ്ര​സീ​ലി​യ​ൻ​ ​ഗ്രാ​ൻ​ഡ് ​പ്രി​ക്സി​ൽ​ ​മേ​ഴ്‌സി​ഡ​സി​ന്റെ​ ​ബ്രി​ട്ടീ​ഷ് ​ഡ്രൈ​വ​ർ​ ​ലൂ​യി​സ് ​ഹാ​മി​ൽ​ട്ട​ണ് ​ത​ക​ർ​പ്പ​ൻ​ജ​യം.​പു​തി​യ​ ​എ​ൻജി​നു​മാ​യി​ ​ഗ്രി​ഡി​ൽ​ ​പ​ത്താം​ ​സ്ഥാ​ന​ത്ത് ​മ​ത്സ​രം​ ​തു​ട​ങ്ങി​യ​ ​ഹാ​മി​ൽ​ട്ട​ൺ​ ​അ​വി​ശ്വ​സ​നീ​യ​ ​കു​തി​പ്പി​ലൂ​ടെ​യാ​ണ് ​ഒ​ന്നാ​മ​ത് ​ഫി​നി​ഷ് ​ചെ​യ്ത​ത്.​റെ​ഡ്ബു​ള്ളി​ന്റെ​ ​മാ​ക്സ് ​വെ​ർ​സ്റ്റാ​പ്പ​ൻ​ ​ര​ണ്ടാ​മ​തും​ ​മേ​ഴ്സി​ഡ​സി​ന്റെ​ ​ത​ന്നെ​ ​വാ​ൾ​ട്ടേ​രി​ ​ബോ​ട്ടാ​സ് ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​മെ​ത്തി.​ ​ഹാ​മി​ൽ​ട്ട​ൺ​ന്റെ​ ​ക​രി​യ​റി​ലെ​ 101​-ാം​ ​ജ​യ​മാ​ണി​ത്.​ ​ജ​യ​ത്തോ​ടെ​ ​വെ​ർ​സ്റ്റാ​പ്പ​നു​മാ​യു​ള്ള​ ​പോ​യി​ന്റ​ക​ലം​ ​പ​തി​ന്നാ​ലാ​യി​ ​കു​റ​യ്ക്കാ​നും​ ​ഹാ​മി​ൽ​ട്ട​ണാ​യി.​ ​ഈ​ ​സീ​സ​ണിൽ ​ഇ​നി​ ​മൂ​ന്ന് ​റേ​സു​ക​ൾ​ ​കൂ​ടി​യാ​ണ് ​ബ​ക്കി​യു​ള്ള​ത്.