5516 രോഗികൾ, ടി.പി.ആർ7.81%
Wednesday 17 November 2021 12:02 AM IST
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 5516 പേർ കൂടി കൊവിഡജ് ബാധിതരായി. 24 മണിക്കൂറിനിടെ 70,576സാമ്പിളുകളാണ് പരിശോധിച്ചത്. 7.81ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 39 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ അപ്പീൽ നൽകിയ 171മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി.