സിന്ധുവും ലക്ഷ്യയും രണ്ടാം റൗണ്ടിൽ

Wednesday 17 November 2021 2:39 AM IST

ബാ​ലി​:​ ​ഇ​ന്ത്യ​ൻ​ ​പ്ര​തീ​ക്ഷ​ക​ളാ​യ​ ​പി.​വി​ ​സി​ന്ധു​വും​ ​ല​ക്ഷ്യ​സെ​ന്നും​ ​ഇ​ൻ​ഡോ​നേ​ഷ്യ​ ​മാ​സ്റ്റേ​ഴ്സ് 750​ ​ബാ​ഡ്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​ക​ട​ന്നു​ ​ര​ണ്ട് ​ത​വ​ണ​ ​ഒ​ളി​മ്പി​ക് ​മെ​ഡ​ൽ​ ​സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ ​ലോ​ക​ചാ​മ്പ്യ​ൻ​ ​പി.​വി​ ​സി​ന്ധു​ ​താ​യ‌്ല​ൻ​ഡി​ന്റെ​ ​സു​പ​നി​ഡ​ ​ക​റ്റ​ത്തോ​ങ്ങി​നെ​ ​നേ​രി​ട്ടു​ള്ള​ ​ഗെ​യി​മു​ക​ളി​ൽ​ ​കീ​ഴ​ട​ക്കി​യാ​ണ് ​ര​ണ്ടാം​ ​റൗ​ണ്ട് ​ഉ​റ​പ്പി​ച്ച​ത്.​ ​സ്കോ​ർ​ 21​-15,​ 21​-19.​ പു​രു​ഷ​ ​സിം​ഗി​ൾ​സി​ൽ​ ​ജ​പ്പാ​ന്റെ​ ​ലോ​ക​ ​പ​ത്താം​ ​ന​മ്പ​ർ​ ​താ​രം​ ​കാ​ന്റ​ ​സു​നെ​യാ​മെ​യെ​ ​ആ​ണ് ​യു​വ​താ​രം​ ​ല​ക്ഷ്യ​ ​അ​ട്ടി​മ​റി​ച്ച​ത്. സ്കോർ: 21​-17,​ 18​-21,​ 21​-17.​ ​ലോ​ക​ ​ഒ​ന്നാം​ ​ന​മ്പ​ർ​ ​താ​രം​ ​ജ​പ്പാ​ന്റെ​ ​കെ​ന്റോ​ ​മൊ​മോ​ട്ട​യാ​ണ് ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​ല​ക്ഷ്യ​യു​ടെ​ ​എ​തി​രാ​ളി.