മൊമന്റോ നൽകി

Thursday 18 November 2021 12:02 AM IST

എടപ്പാൾ : കൊവിഡ് മഹാമാരിക്കെതിരായ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയയായ എടപ്പാൾ പഞ്ചായത്തിലെ ആശാ വർക്കർ കെ.എ.പ്രേമയെ ജി.എച്ച്.എസ്.മൂക്കുതലയിലെ 1988 ബാച്ച് വിദ്യാർത്ഥികളായിരുന്ന സഹപാഠികൾ മൊമന്റോ നൽകി ആദരിച്ചു. ദിലീപ് ചങ്ങരംകുളം മൊമന്റോ നൽകി.കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു.ഗഫൂർ ചങ്ങരംകുളം, ജയശ്രീ ചിയ്യാനൂർ, ഷാജിമോൻ നന്നംമുക്ക്, ഷീല ചിയ്യാനൂർ, ദിലീപ് മൂക്കുതല, ഹരീഷ് കക്കിടിപ്പുറം, രാധാമണി മൂക്കുതല, ധനഞ്ജയൻ, സക്കറിയ, വിജയൻ മൂക്കുതല ,പ്രഷീദ് മൂക്കുതല, സോമൻ ചങ്ങരംകുളം, പരമൻ പെരുമുക്ക്, ബിനീഷ് മൂക്കുതല, സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു

Advertisement
Advertisement