ഗവർണർക്ക് പിറന്നാളാശംസിച്ച് മുഖ്യമന്ത്രി

Friday 19 November 2021 2:52 AM IST

തിരുവനന്തപുരം: 70ാം പിറന്നാളാഘോഷിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നു. ഗവർണർക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നുവെന്നും കേരളത്തിന്റെ വികസനത്തിനും സാമൂഹ്യപുരോഗതിക്കുമായി നൽകുന്ന ക്രിയാത്മകമായ പിന്തുണയ്‌ക്ക് നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Advertisement
Advertisement