സ്ത്രീരോഗ മെഡിക്കൽ ക്യാമ്പ്
Friday 19 November 2021 12:12 AM IST
ഓച്ചിറ: പരബ്രഹ്മ ആയുർ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സ്ത്രീരോഗ മെഡിക്കൽ ക്യാമ്പ് 20ന് നടക്കും. ഡോ. റോഷ്ണി (ബി.എ.എം.എസ്) ക്യാമ്പിന് നേതൃത്വം നൽകും. ആർത്തവ പ്രശ്നങ്ങൾ, ഗ്യാസ്ട്രബിൾ, മലബന്ധം, പൈൽസ്, ഫിഷർ, ഫിസ്റ്റുല എന്നിവയ്ക്ക് വിദഗ്ദ ചികിത്സ ലഭിക്കും. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് സൗജന്യ പരിശോധനയും മരുന്ന് വിലയിൽ ഇരുപത് ശതമാനം സൗജന്യവും ലഭിക്കും. ഫോൺ: 9747819086.